ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർസെക്കന്‍ററി, ടെക്നിക്കൽ ഹയർ സെക്കന്‍ററി, ആർട്ട് ഹയർ സെക്കന്‍ററി പരീക്ഷകളുടെ ഫലമാണ് ബുധനാഴ്ച (08-05-19) പ്രഖ്യാപിക്കുക.
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്‍ററി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർസെക്കന്‍ററി, ടെക്നിക്കൽ ഹയർ സെക്കന്‍ററി, ആർട്ട് ഹയർ സെക്കന്‍ററി പരീക്ഷകളുടെ ഫലമാണ് ബുധനാഴ്ച (08-05-19) പ്രഖ്യാപിക്കുക.
പരീക്ഷാഫലങ്ങൾ താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്.
പരീക്ഷാഫലങ്ങൾക്കായി iExam എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലൂടെയും ഫലം അറിയാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഹയർ സെക്കന്‍ററി ഡയറക്ടറേറ്റ് അറിയിച്ചു.
