കോട്ടയം മെഡിക്കൽ കോളേജ് യൂണിയൻ പിടിച്ച് കെഎസ്‍യു. കോട്ടയം മെഡിക്കൽ കോളേജില്‍ കെഎസ്‍യു യൂണിയൻ ഭരണം പിടിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് യൂണിയൻ പിടിച്ച് കെഎസ്‍യു. കോട്ടയം മെഡിക്കൽ കോളേജില്‍ കെഎസ്‍യു യൂണിയൻ ഭരണം പിടിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ചെയർമാൻ, ജനറൽസെക്രട്ടറി അടക്കം പ്രധാന സീറ്റുകളാണ് കെഎസ്‍യു നേ

YouTube video playerടിയത്. കോട്ടയം ഫാർമസി കോളേജ് യൂണിയനും കെഎസ്‍യു നേടി.