ഫൈസൽ എന്ന ബസ് മുതലാളി കയറ്റി വിടുന്നതെന്നാണ് ജീവനക്കാർ നൽകിയ മൊഴി.നേരത്തെ തൃശൂരിൽ നിന്നും മായം കലർന്ന ഡീസൽ പിടികൂടിയിരുന്നു

പാലക്കാട് : സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി. ബസിനുള്ളിൽ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ബസിന്റെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയിൽ എടുത്തു. ഡീസൽ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോർത്ത് പോലീസ് അറിയിച്ചു. 
ഫൈസൽ എന്ന ബസ് മുതലാളി കയറ്റി വിടുന്നതെന്നാണ് ജീവനക്കാർ നൽകിയ മൊഴി

നേരത്തെ തൃശൂരിൽ നിന്നും മായം കലർന്ന ഡീസൽ പിടികൂടിയിരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona