നാളെ മുതലാണ് ജില്ലയിൽ സമരം പ്രഖ്യാപിച്ചത്. ജില്ലയിൽ നാല് സ്വകാര്യ ആശുപത്രികളിൽ സമരമില്ല. 

തൃശൂർ: തൃശൂരിലെ നഴ്സുമാരുടെ സമരത്തിൽ നിന്ന് അമല, ജൂബിലി മെഡിക്കൽ കോളജ് ആശുപത്രികളെ ഒഴിവാക്കി. രണ്ടിടത്തും 50 ശതമാനം വേതനം വർധിപ്പിച്ചതിനെ തുടർന്നാണിത്. നാളെ മുതലാണ് ജില്ലയിൽ സമരം പ്രഖ്യാപിച്ചത്. ജില്ലയിൽ നാല് സ്വകാര്യ ആശുപത്രികളിൽ സമരമില്ല. 26 ആശുപത്രികളിൽ സമരം തുടരും.