ഒൻപത് ദിവസം മുൻപ് ജമ്മു കശ്മീരിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്നു. കൊവിഡ് ഫലം പോസിറ്റീവായതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു
പത്തനംതിട്ട: കോന്നിയിൽ പട്ടാളക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. ഇന്ന് അഭിലാഷിന്റെ കൊവിഡ് ഫലം പൊസിറ്റീവ് ആയിരുന്നു. ഒൻപത് ദിവസം മുൻപ് ജമ്മു കശ്മീരിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്നു. കൊവിഡ് ഫലം പോസിറ്റീവായതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.
Add Asianetnews as a Preferred Source

