Asianet News MalayalamAsianet News Malayalam

നാർക്കോട്ടിക് ജിഹാദ് ; പാ​ല ബി​ഷ​പ്പി​നെ ത​ള്ളി​പ്പ​റ​യാ​ൻ കോ​ൺ​ഗ്ര​‌സിന് ആ​ർ​ജ​വ​മു​ണ്ടോയെന്ന് ഐഎ​ൻഎ​ൽ

പാ​ല ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച കെപിസിസി പ്ര​സി​ഡ​ൻ​റും പ്ര​തി​പ​ക്ഷ നേ​താ​വു​മൊ​ക്കെ ഇ​തു​വ​രെ വി​വാ​ദ​പ​രാ​മ​ർ​ശ​ത്തെ കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ടി​യി​ട്ടി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ അ​വ​രു​ടെ മൗ​നം ബി​ഷ​പ്പി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്. ക​ല​ക്കു​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​മെ​ന്ന യുഡി​എ​ഫ് നേ​താ​ക്ക​ളു​ടെ മോ​ഹം പൂ​വ​ണി​യാ​ൻ പോ​കു​ന്നി​ല്ലെന്നും ഐഎ​ൻഎ​ൽ സം​സ്​​ഥാ​ന ജ​നറൽ ​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ പറഞ്ഞു

inl against congress leadership
Author
Kozhikode, First Published Sep 22, 2021, 9:33 AM IST

പാ​ല ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച കെപിസിസി പ്ര​സി​ഡ​ൻ​റും പ്ര​തി​പ​ക്ഷ നേ​താ​വു​മൊ​ക്കെ ഇ​തു​വ​രെ വി​വാ​ദ​പ​രാ​മ​ർ​ശ​ത്തെ കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ടി​യി​ട്ടി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ അ​വ​രു​ടെ മൗ​നം ബി​ഷ​പ്പി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്. ക​ല​ക്കു​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​മെ​ന്ന യുഡി​എ​ഫ് നേ​താ​ക്ക​ളു​ടെ മോ​ഹം പൂ​വ​ണി​യാ​ൻ പോ​കു​ന്നി​ല്ലെന്നും ഐഎ​ൻഎ​ൽ സം​സ്​​ഥാ​ന ജ​നറൽ ​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ പറഞ്ഞു

Follow Us:
Download App:
  • android
  • ios