അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന വാഹനങ്ങളും പരിശോധിക്കും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം : വടക്കഞ്ചേരിയിലെ ബസ് അപകടത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് മുതൽ വാഹന പരിശോധന ശക്തമാക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നിയമ ലംഘനം നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ നിർദ്ദേശം നൽകി. അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ പ്രത്യേകം കണ്ടെത്താനാണ് നിർദ്ദേശം. വടക്കഞ്ചേരി അപകടത്തിലെ ഹൈക്കോടതിയുടെ ഇടപടെലിൻറെ കൂടി അടിസ്ഥാനത്തിലാണ് നടപടി 

ബസുകളില്‍ വ്യപക പരിശോധന; മോട്ടോർ വാഹന വകുപ്പ് അനുമതിയില്ല, അങ്കമാലിയിലും വിനോദയാത്ര മാറ്റി