സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ വഴി ഇൻസുലിൻ 25 ശതമാനം വിലക്കുറവിൽ വിൽക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ആലപ്പുഴ: സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനത്ത് ഇൻസുലിൻ 25 ശതമാനം വിലക്കുറവിൽ വിൽക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ വഴി ഇൻസുലിൻ 25 ശതമാനം വിലക്കുറവിൽ വിൽക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
Read Also: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു: ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
