Asianet News MalayalamAsianet News Malayalam

രാജ്യസഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും, അവിശ്വാസ പ്രമേയത്തിൽ തീരുമാനമെടുത്തില്ലെന്നും ജോസ് കെ മാണി

നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

Jose K Mani on Rajyasabha Election and no trust motion
Author
Kottayam, First Published Aug 18, 2020, 11:32 AM IST

കോട്ടയം: കേരള കോൺഗ്രസ് പാർട്ടിയുടെ വിപ്പ് റോഷി അഗസ്റ്റിൽ എംഎൽഎയാണെന്ന് ആവർത്തിച്ച് ജോസ് കെ മാണി എംപി. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും സ്വതന്ത്രമായ നിലപാടെടുക്കാനാണ് തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios