കോട്ടയം: കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ എൻ ജയരാജിൻ്റെ അമ്മയും മുൻ മന്ത്രി പ്രൊഫ കെ നാരായണകുറുപ്പിൻ്റെ ഭാര്യയുമായ കെ ലീലാദേവി അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.