തിരുവനന്തപുരം: പാർട്ടിയിൽ എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നു കോൺ​ഗ്രസ് നേതാവ് കെ  മുരളീധരൻ. നിക്കെന്നും ശുഭപ്രതീക്ഷയാണുള്ളതെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിയിലെ പരാജയ കാര്യങ്ങൾ അടുത്ത രാഷ്ട്രീയ കാര്യ സമിതിയിൽ വിശദമായി ചർച്ച ചെയ്യും. അതിനു ശേഷം ഭാവി പരിപാടികൾ നിശ്ചയിക്കും. രാഷ്ട്രിയകാര്യ സമിതിയിലെ വിമർശനങ്ങൾ സ്വാഭാവികമാണ്. വിമർശനങ്ങളാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.