Asianet News MalayalamAsianet News Malayalam

കെ റെയിലിന് പുതിയ ചുമതല, തിരു. സ്മാര്‍ട്ട് സിറ്റി പദ്ധതി കണ്‍സള്‍ട്ടന്‍റായാണ് നിയമനം

സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിൻ്റെ അവശേഷിക്കുന്ന പ്രവർത്തനങ്ങളുടെ ഡിപിആർ തയ്യാറാക്കലും മേൽനോട്ടവുമാണ് ചുമതല. 

K Rail appointed as consultant for trivandrum smart city project
Author
First Published Feb 1, 2023, 9:05 PM IST

തിരുവനന്തപുരം: കെ റെയിലിന് പുതിയ ചുമതല. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതി കണ്‍സള്‍ട്ടന്‍റായാണ് നിയമനം. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിൻ്റെ അവശേഷിക്കുന്ന പ്രവർത്തനങ്ങളുടെ ഡിപിആർ തയ്യാറാക്കലും മേൽനോട്ടവുമാണ് ചുമതല. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും മുൻപുള്ള പിഎംസിയായ M/s IPE Global Limited & JLL തമ്മിലുള്ള കരാർ റദ്ദാക്കിയ സാഹചര്യത്തിലാണ്  കെ റെയിലിനെ തീരുമാനിച്ചിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios