വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് തോറ്റാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രവർത്തകരോട് കെ സുധാകരൻ

മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കോൺഗ്രസിന് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അത് പരമാവധി ഉപയോഗപെടുത്താൻ സാധിക്കണമെന്നും കെ.സുധാകരൻ പ്രവർത്തകരോട് പറ‌ഞ്ഞു. മലപ്പുറത്ത് പാർട്ടി പരിപാടിയിലായിരുന്നു കെ സുധാകരൻ്റെ പ്രസംഗം.

YouTube video player