പാലക്കാട്: കഞ്ചിക്കോട്ടെ അതിഥി തൊഴിലാളികളുടെ മരണം ട്രെയിൻ തട്ടിയുണ്ടായ അപകടമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആഗസ്ത് 3 ന് രാത്രിയാണ് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാരോപിച്ച് മൃതദേഹം വിട്ടു നൽകാതെ അതിഥിതൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.

Read more at: കഞ്ചിക്കോട് തൊഴിലാളികളുടെ പ്രതിഷേധം അവസാനിച്ചു, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുകൊടുത്തു ...