കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കണ്ണൂർ ഇരിവേരി മുതുകുറ്റി യു പി സ്കൂളിന് സമീപം തവക്കൽ മൻസിലിൽ ഉസ്മാനാണ് (65) മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

Read Also: രാജ്യത്ത് കൊവിഡ് രോഗികള്‍ 67 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 72,049 രോഗികള്‍...