കൊവിഡ് നെ​ഗറ്റീവ സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോൾ അതിർത്തി വഴി കടത്തിവിടുന്നത്

കാസർകോട്: കൂടുതൽ റോഡുകൾ അടച്ച് കർണാടക. എൻമഗജെ പഞ്ചായത്തിലെ കുന്നിമൂലയിൽ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയിൽ ബാരിക്കേഡ് തീർത്ത് റോഡ് അടച്ചു. ദേലംപാടിയിലെ സാലത്തട്ക്ക പാഞ്ചോടി റോഡ് കെട്ടി അടച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നതിലാനാണ് കർണാടക നിയന്ത്രണം കർശനമാക്കിയത്. കൊവിഡ് നെ​ഗറ്റീവ സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോൾ അതിർത്തി വഴി കടത്തിവിടുന്നത്

രണ്ട് ഡ‍ോസ് വാക്സീൻ എടുത്തവരാണെങ്കിലും അവരും കൊവിഡില്ലെന്ന ആർ ടി പി സി ആർ പരിശോധന ഫലം കരുതണം