സതീഷ് കുമാര്‍, മുന്‍ മന്ത്രി എ.സി മൊയ്തീന്‍റെ ബിനാമിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ജാമ്യഹര്‍ജിയിലെ വാദത്തിനിടെ ഇഡി കോടതിയില്‍ ഉന്നയിച്ചിരുന്നു.

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്‍റെജാമ്യ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഉത്തരവ് പറയുന്നത്. സതീഷ് കുമാര്‍, മുന്‍ മന്ത്രി എ.സി മൊയ്തീന്‍റെ ബിനാമിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ജാമ്യഹര്‍ജിയിലെ വാദത്തിനിടെ ഇഡി കോടതിയില്‍ ഉന്നയിച്ചിരുന്നു. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഉത്തരവ് പറയുന്നത്. സതീഷ് കുമാര്‍, മുന്‍ മന്ത്രി എ.സി മൊയ്തീന്‍റെ ബിനാമിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ജാമ്യഹര്‍ജിയിലെ വാദത്തിനിടെ ഇഡി കോടതിയില്‍ ഉന്നയിച്ചിരുന്നു. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. 

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്