ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ട് ആത്മാർത്ഥമായ നടപടിയാണോ ഉണ്ടായത് എന്നും കെ സി വേണു​ഗോപാൽ ചോദിച്ചു. 

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ സി വേണു​ഗോപാൽ എംപി. സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സയാണെന്ന് പറഞ്ഞ വേണു​ഗോപാൽ മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യമാണെന്നും കുറ്റപ്പെടുത്തി. ഡിജിപിയുടെ റിപ്പോർട്ട് എന്താണെന്ന് ജനങ്ങൾക്ക് അറിയില്ല. എന്തിനാണ് മാറ്റമെന്നും ഉത്തരവിലില്ല. ചുമതലയിൽ നിന്ന് മാറ്റി എന്ന് മാത്രമാണുള്ളത്. ​ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ട് ആത്മാർത്ഥമായ നടപടിയാണോ ഉണ്ടായത് എന്നും കെ സി വേണു​ഗോപാൽ ചോദിച്ചു. 

Asianet News Live | Kerala Legislative Assembly | Pinarayi | MR Ajith Kumar | Malayalam News Live