യൂത്ത് ലീഗ് ആവശ്യവും വനിതാ സ്ഥാനാർഥികളുടെ കാര്യത്തിലും അന്തിമ തീരുമാനം സാദിഖ് അലി തങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: കേരള കോൺഗ്രസ്സിന്റെ യുഡിഎഫ് പ്രവേശനത്തിൽ അഭിപ്രായപ്രകനവുമായി മുസ്ലിം ലീഗ് നേതാവ്. ആശയപരമായി യോജിക്കുന്നവരുമായി സഹകരക്കാമെന്നാണ് യുഡിഎഫ് നിലപാടെന്നും അവർ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ സാധ്യത ഇല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചർച്ചകൾ നടക്കുന്നില്ല. അവർ എന്ത് നിലപാട് എടുത്താലും ഞങ്ങളെ ബാധിക്കില്ല. തെരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റ് ചോദിക്കുന്ന കാര്യം ഇപ്പോൾ അജണ്ടയിൽ ഇല്ല. മാറാട് വിഷയത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി വൈറലാണ്. യൂത്ത് ലീഗ് ആവശ്യവും വനിതാ സ്ഥാനാർഥികളുടെ കാര്യത്തിലും അന്തിമ തീരുമാനം സാദിഖ് അലി തങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
