അതേസമയം ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ. കപ്പലുകൾക്ക് പുതിയ മാർഗ്ഗനിർദേശം ഏർപ്പെടുത്തി. നിയന്ത്രണത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളും.
- Home
- News
- Kerala News
- Malayalam News Live: നിലപാട് വ്യക്തമാക്കി ഇറാൻ; യുദ്ധം നിർത്തിയാൽ മാത്രം ചർച്ച; ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ
LIVE NOW
Malayalam News Live: നിലപാട് വ്യക്തമാക്കി ഇറാൻ; യുദ്ധം നിർത്തിയാൽ മാത്രം ചർച്ച; ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ

Summary
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ആവേശം വാനോളമുയർത്തുകയാണ് മുന്നണികൾ. വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും.
06:25 AM (IST) Mar 31
Malayalam News Live: നിലപാട് വ്യക്തമാക്കി ഇറാൻ; യുദ്ധം നിർത്തിയാൽ മാത്രം ചർച്ച; ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ
Read Full Story
05:54 AM (IST) Mar 31
Malayalam News Live: ഷാർജയിൽ ഡ്രോൺ ആക്രമണം - തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല
തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കില്ല.