തൊടുപുഴ സ്റ്റേഷനിലെ എസ്ഐ സികെ രാജുവാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്.
കോട്ടയം: കോട്ടയത്ത് പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ പികെ രാജുവാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ന്യുമോണിയ കാരണം വെൻറിലേറ്ററിലായിരുന്നു അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
