പിവി അൻവറിനെതിരായ ആദായ നികുതി വെട്ടിപ്പ് പരാതിയിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു

കൊച്ചി: പി വി അൻവർ നികുതി വെട്ടിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തോടാണ് വിശദീകരണം തേടിയത്. പരാതിയിൽ അന്വേഷണം എവിടം വരെ എത്തിയെന്ന് അറിയിക്കാനാണ് നിർദ്ദേശം. ഇതുവരെ നടത്തിയ അന്വേഷണം എന്താണെന്നും അതിന്റെ പുരോഗതി എന്താണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ അറിയിക്കണം.

YouTube video player