10:56 PM (IST) Oct 25

പാലായിൽ ചോരക്കളമായി ഒരു കുടുംബം

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതോ? പാലായിൽ ചോരക്കളമായി ഒരു കുടുംബം
YouTube video player

10:28 PM (IST) Oct 25

കൂറുമാറാൻ 100 കോടി ആരോപണത്തിൽ വൻവിവാദം; ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ

കൂറുമാറാൻ 100 കോടി ആരോപണത്തിൽ വൻവിവാദം; ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ; പിന്നിൽ ആന്റണി രാജുവെന്ന് തോമസ് കെ തോമസ്
YouTube video player

10:26 PM (IST) Oct 25

'രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസ് നോക്കുന്ന പൊലീസിനെ അന്വേഷിക്കാൻ വിടുന്നതാകും നല്ലത്'

'രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസ് നോക്കുന്ന പൊലീസിനെ അന്വേഷിക്കാൻ വിടുന്നതാകും നല്ലത്, അവർ വിട്ടുവീഴ്ച ചെയ്യാറില്ലല്ലോ?' -ശ്രീജിത്ത് പണിക്കർ

YouTube video player

10:25 PM (IST) Oct 25

ഓടി നടന്ന് വോട്ടുറപ്പിച്ച് രമ്യ ഹരിദാസ്

'സുന്ദരിയായ ഞാനിവിടെ വന്നിരുന്നെന്ന് പറയണം';ഓടി നടന്ന് വോട്ടുറപ്പിച്ച് രമ്യ ഹരിദാസ്, ഫുൾ കോൺഫിഡൻസിൽ യു.ആർ പ്രദീപ്. ചേലക്കര ആരോട് ഡീൽ പറയും ?

10:23 PM (IST) Oct 25

'പ്രതികളും കൊള്ളക്കാരും പാർട്ടിയിൽ ചേർന്നാൽ മതിയെന്നുള്ള സന്ദേശമല്ലേ കിട്ടുന്നത്'

'ഇരട്ടക്കൊല കേസിലെ പ്രതികളും കൊള്ളക്കാരും പാർട്ടിയിൽ ചേർന്നാൽ മതിയെന്നുള്ള സന്ദേശമല്ലേ ഇപ്പോൾ നൽകുന്നത്?', ദിവ്യയെ കാണുമ്പോൾ പൊലീസ് ഒളിക്കുകയാണെന്ന് അഡ്വ.ടി.അസഫലി

07:56 PM (IST) Oct 25

നോമിനേഷൻ നൽകാനെത്തി ഷാനിബ്; മടക്കി വിളിച്ച് ചർച്ച നടത്തി സരിൻ, ഒടുവിൽ അനുനയം

YouTube video player

07:52 PM (IST) Oct 25

റോഡ് നന്നാക്കാത്തതിനെതിരെ വരവൂരിൽ യാചനാ സമരം

'150 രൂപ കുറവുണ്ട്, റോഡ് പണിക്ക് കൊടുക്കാനാണ്'
റോഡ് നന്നാക്കാത്തതിനെതിരെ ചേലക്കര നിയോജക മണ്ഡലത്തിലെ വരവൂരിൽ ചെറുപ്പക്കാരുടെ യാചനാ സമരം...
YouTube video player

05:44 PM (IST) Oct 25

ഷുക്കൂറിനെ അനുനയിപ്പിച്ച് സിപിഎം; എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തി

പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല. പാർട്ടി നേതൃത്വത്തിൻ്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ അബ്ദുൾ ഷുക്കൂറെത്തി
YouTube video player

05:42 PM (IST) Oct 25

'DMK വിട്ട് ഞാൻ പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചു'- ബി ഷമീർ

പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചുവെന്ന് ബി ഷമീർ പറ‌ഞ്ഞു
YouTube video player

04:11 PM (IST) Oct 25

'പി. സരിന് നിരുപാധിക പിന്തുണ' പാലക്കാട് മത്സരത്തിൽ നിന്നും പിന്മാറി ഷാനിബ്

പാലക്കാട്ടെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എ.കെ. ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി. ഇടതു സ്ഥാനാര്‍ത്ഥി പി. സരിനുമായി കൂടികാഴ്ച നടത്തിയതിന് ശേഷം ഇരുവരും മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കുകയായിരുന്നു

YouTube video player

01:35 PM (IST) Oct 25

ADM നവീൻ ബാബുവിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

ADM നവീൻ ബാബുവിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും, ഉത്തരമേഖല IG ഉത്തരവിറക്കി, മേൽനോട്ട ചുമതല കണ്ണൂർ റേഞ്ച് DIGക്ക്.

ADM നവീൻ ബാബുവിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

01:34 PM (IST) Oct 25

പി.പി.ദിവ്യക്കെതിരായ പാർട്ടി നടപടി; നിലപാട് വ്യക്തമാക്കാതെ സിപിഎം

പി.പി.ദിവ്യക്കെതിരായ പാർട്ടി നടപടി; നിലപാട് വ്യക്തമാക്കാതെ സിപിഎം, നേതാക്കൾക്കിടയിൽ ഭിന്നതയെന്ന് സൂചന.

പി.പി.ദിവ്യക്കെതിരായ പാർട്ടി നടപടി; നിലപാട് വ്യക്തമാക്കാതെ സിപിഎം

01:28 PM (IST) Oct 25

'കേരളത്തിലെ സിപിഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തിൽക്കെട്ടിയ ആളാണ് മുഖ്യമന്ത്രി'

'കേരളത്തിലെ സിപിഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തിൽക്കെട്ടിയ ആളാണ് മുഖ്യമന്ത്രി', ഈ മുഖ്യമന്ത്രിയാണ് വർഗീയതക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്നതെന്ന് പരിഹസിച്ച് വി.ഡി.സതീശൻ

'കേരളത്തിലെ സിപിഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തിൽക്കെട്ടിയ ആളാണ് മുഖ്യമന്ത്രി'

01:27 PM (IST) Oct 25

ടി.വി.പ്രശാന്തിനെ പിരിച്ചുവിടാനൊരുങ്ങി ആരോഗ്യവകുപ്പ്

ടി.വി.പ്രശാന്തിനെ പിരിച്ചുവിടാനൊരുങ്ങി ആരോഗ്യവകുപ്പ്, സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ.

ടി.വി.പ്രശാന്തിനെ പിരിച്ചുവിടാനൊരുങ്ങി ആരോഗ്യവകുപ്പ്

12:40 PM (IST) Oct 25

ഷുക്കൂർ പാർട്ടി വിടില്ലെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി സാജിദ്

ഷുക്കൂർ മാറിനിൽക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും ഉച്ചയ്ക്ക് ശേഷം പ്രചാരണത്തിന് ഇറങ്ങുമെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി സാജിദ്

YouTube video player

12:37 PM (IST) Oct 25

ഷുക്കൂറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ഡിസിസി നേതൃത്വം

പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ഷുക്കൂറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി ദേശീയ കൗണ്‍സിൽ അംഗം എൻ ശിവരാജനും ഷുക്കൂറിന്‍റെ വീട്ടിലെത്തി. 

YouTube video player

11:48 AM (IST) Oct 25

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി, രാഹുൽ ഗോപാലിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി

11:47 AM (IST) Oct 25

ഒരാൾ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്തി വണങ്ങി നിന്നു'

'ഒരാൾ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്തി വണങ്ങി നിന്നു, മറ്റൊരാൾ RSS ശാഖയ്ക്ക് സംരക്ഷണമൊരുക്കി' കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ മുഖ്യമന്ത്രി

'ഒരാൾ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്തി വണങ്ങി നിന്നു'

10:52 AM (IST) Oct 25

അൻമോൾ ബിഷ്ണോയിയെക്കുറിച്ച് വിവരം നൽകിയാൽ 10 ലക്ഷം പാരിതോഷികം

അൻമോൾ ബിഷ്ണോയിയെക്കുറിച്ച് വിവരം നൽകിയാൽ 10 ലക്ഷം പാരിതോഷികം, ബാബ സിദ്ദിഖി വധത്തിന് ഗൂഢാലോചന നടത്തിയെന്ന് എൻഐഎ.

അൻമോൾ ബിഷ്ണോയിയെക്കുറിച്ച് വിവരം നൽകിയാൽ 10 ലക്ഷം പാരിതോഷികം

10:51 AM (IST) Oct 25

പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം പാർട്ടി വിട്ടു

പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം പാർട്ടി വിട്ടു; പാർട്ടിയിൽ കടുത്ത അവഗണനയെന്ന് അബ്ദുൾ ഷുക്കൂർ ; അനുനയ നീക്കവുമായി സിപിഎം

പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം പാർട്ടി വിട്ടു; അനുനയ നീക്കവുമായി സിപിഎം