317 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനിത വിജയിച്ചത്.
തലശ്ശേരി നഗരസഭയിലെ ചെള്ളക്കരയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്റെ ഭാര്യ ഐ അനിത വിജയിച്ചു. 317 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനിത വിജയിച്ചത്. സിപിഎം രക്തസാക്ഷി ധനരാജിന്റെ ഭാര്യയും ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
