തിരുവനന്തപുരം: ഇലെറ്റ്‌സ്  ടെക്‌നോ മീഡിയയുടെ 2020 ലെ ഇ ലെറ്റ്‌സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് കേരളാ പോലീസ് സൈബര്‍ ഡോമിന് ലഭിച്ചു.
ഇന്ത്യയിലെ ബെസ്റ്റ് സൈബര്‍ സെക്യൂരിറ്റി ഇനിഷിയേറ്റീവ്  വിഭാഗത്തിലാണ് കേരളാ പോലീസ് സൈബര്‍ഡോം തിരഞ്ഞെടുക്കപ്പെട്ടത്. 2020 ജൂലൈ 10 ന് നടന്ന ഇലെറ്റ്‌സ് ഇന്ത്യാ ട്രാന്‍സ്‌ഫോര്‍മേഷന്‍ വിര്‍ച്വല്‍ സമ്മിറ്റില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ ശ്രീ മനോജ് എബ്രഹാം ഐപിഎസ്സ് അവാര്‍ഡ് ഏറ്റുവാങ്ങി.