നിലവിൽ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ വേയ്സ് ആന്റ് മീൻസ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് മാറി നൽകുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് സംസ്ഥാനത്ത് ട്രഷറികളിൽ നിന്ന് 25 ലക്ഷം രൂപ വരെ എല്ലാ ബില്ലുകളും മാറാൻ ധനമന്ത്രാലയത്തിൻ്റെ അനുമതി. ട്രഷറി വേയ്സ് ആന്റ് മീൻസ് പരിധി സംസ്ഥാന ധനകാര്യ വകുപ്പ് ഉയർത്തി. 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ധനകാര്യ വകുപ്പ് നിർദ്ദേശം നൽകി. നിലവിൽ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ വേയ്സ് ആന്റ് മീൻസ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് മാറി നൽകിയിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്