വാഷിംഗ്ടൺ: കൊവിഡ് വൈറസ് രോഗ ബാധിതനായിരുന്ന ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 25  വർഷമായി ന്യൂയോർക്ക് ക്വീൻസിൽ സ്ഥിരതാമസമാണ്. ഭാര്യ ലൈസ ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥയാണ്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്ർറെ ബന്ധുക്കൾക്ക് രോഗം ഭേദപ്പെട്ടു. 

യുഎഇയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികള്‍ മരിച്ചു; 432 പേര്‍ക്ക് കൂടി രോഗം