കൊല്ലം പൻമന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥി വിശ്വനാഥൻ (62) ആണ് മരിച്ചത്
കൊല്ലം: ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം പൻമന പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥി വിശ്വനാഥൻ (62) ആണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
