പ്രതിമ തകർത്ത മാനസിക വിഭ്രാന്തിയുള്ള നാരായണൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിമ തകർത്ത മാനസിക വിഭ്രാന്തിയുള്ള നാരായണൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
