തിരുവനന്തപുരം: തിരുവനന്തപുരം മരുതൂരിൽ കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം മടങ്ങിയ ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ല.

Read Also: കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധന; 24 മണിക്കൂറിനിടെ 407 മരണം...