Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് കെ.ടി.ഡി.സി സംഭാവന നൽകി

കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ അമ്പത് ലക്ഷം രൂപ സംഭാവന നൽകി.

ktdc donates to cmdrf for wayanad rescue efforts
Author
First Published Aug 5, 2024, 5:42 PM IST | Last Updated Aug 5, 2024, 5:42 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ അമ്പത് ലക്ഷം രൂപ സംഭാവന നൽകി .
മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ഓ​ഗസ്റ്റ് അഞ്ചിന് കെ.ടി.ഡി.സി ചെയർമാൻ പി. കെ ശശി, മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസിന്റെ സാന്നിദ്ധ്യത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി .

Latest Videos
Follow Us:
Download App:
  • android
  • ios