മംഗള എക്സ്പ്രസ് ഈ റോഡ് വഴി വഴിതിരിച്ചുവിട്ടു. മാംഗ്ലൂർ കോയമ്പത്തൂർ പാസഞ്ചർ റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
പാലക്കാട്: കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ. പാലക്കാട് ഡിവിഷൻ അതിർത്തിയായ പടിയിൽ കുലശേഖയിലാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. നിരവധി ട്രെയിനുകളുടെ സമയം ക്രമീകരിക്കും. മംഗള എക്സ്പ്രസ് ഈ റോഡ് വഴി വഴിതിരിച്ചുവിട്ടു. മാംഗ്ലൂർ കോയമ്പത്തൂർ പാസഞ്ചർ റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
