കൊടി   നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പൊലീസ് എത്തി ലാത്തിവീശി സ്ഥിതി നിയന്ത്രണവിധേയമാക്കി.   

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം എൽഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായി. രണ്ട് യുഡിഎഫ് പ്രവർത്തകർക്ക്  പരിക്ക് പറ്റി.  