എന്നാല്‍ സിപിഎം പ്രവർത്തകർ ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നെന്ന് ലീഗ് ആരോപിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് സ്ഥിതിചെയ്യുന്നത്.
കണ്ണൂർ: പാമ്പുരുത്തിയിൽ മുസ്ലീംലീഗ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗത്തിലെയും പ്രവർത്തകർക്ക് പരിക്കേറ്റു. ലീഗിൽ നിന്ന് സിപിഎമ്മിലെത്തിയവർ സ്ഥാനാർത്ഥി സ്വീകരണത്തിന് പങ്കെടുത്തതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമമെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ സിപിഎം പ്രവർത്തകർ ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നെന്ന് ലീഗ് ആരോപിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് സ്ഥിതിചെയ്യുന്നത്.
