തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ മൊഴിയെടുക്കാൻ വിജിലൻസ് സംഘം. ലൈഫ് മിഷൻ സിഇഒ യുവി ജോസിന്‍റെ മൊഴിയാണ് രേഖപ്പെടുന്നുന്നത്. സെക്രട്ടേറിയറ്റിലെ ഓഫീസിൽ വച്ചാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കുന്നത്.