അങ്കമാലി: തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്കമാലി നഗരസഭയിലെ നിലവിലെ ചെയർപേഴ്സണും വൈസ് ചെയർമാനും പരാജയപ്പെട്ടു. എം എ ഗ്രേസിയും ഗിരീഷ് കുമാറുമാണ് തോറ്റത്. ഇരുവരും എൽഡിഎഫ് സ്ഥാനാർത്ഥികളായിരുന്നു.

അങ്കമാലി നഗരസഭയിൽ ചരിത്രത്തിലാദ്യമായി അവിശ്വാസങ്ങളില്ലാതെ അഞ്ച് വർഷം പൂർത്തിയാക്കിയതിൻ്റെ ആത്മവിശ്വാസത്തിലായിരുന്നു ഇടത് പക്ഷം. എന്നാല്‍, നിലവിലെ ചെയർപേഴ്സണും വൈസ് ചെയർമാനും പോലും ഗരസഭയില്‍ വിജയിക്കാനായില്ല. ഭരണകക്ഷിയായ എൽഡിഎഫിന് യാഥാർത്ഥ്യമാക്കാനാകാത്ത വികസന പദ്ധതികൾ വാഗ്ദാനം ചെയ്ത് പ്രതിപക്ഷം കടുത്ത മത്സരമാണ് കാഴ്ചവെച്ചിരുന്നത്.

Also Read: എല്‍ഡിഎഫ് മുന്നേറ്റം, കോട്ടയത്ത് തിരിച്ചടിയേറ്റ് യു‍ഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

തത്സമയസംപ്രേഷണം: