ഇവരിലൊരാൾ പിന്നീട് മരിച്ചു. ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്. ആകെ മൂന്ന് പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്

പത്തനംതിട്ട: മൈലപ്രയിൽ തടി ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം. ഓട്ടോ ഡ്രൈവർ അടക്കം ലോറിക്കടിയിൽ കുടുങ്ങിയ മൂന്ന് പേരെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന പുറത്തെടുത്തു. ഇവരിലൊരാൾ പിന്നീട് മരിച്ചു. ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്. ആകെ മൂന്ന് പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

ജലനിരപ്പ് 136 അടി പിന്നിട്ടു; മുല്ലപ്പെരിയാറില്‍ ആദ്യ അറിയിപ്പ് നൽകി, ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്തി

ദില്ലിയിൽ വീണ്ടും ക്രൂരത; ബാലികയെ ബലാൽസംഗം ചെയ്തു, കുട്ടി ആശുപത്രിയിൽ

അമ്മയറിയാതെ കുഞ്ഞിന്‍റെ ദത്ത്: കമ്മ്യൂണിസ്റ്റ് പുരോഗമനവാദികൾ എവിടെയെന്ന് ശശി തരൂർ; കടുപ്പിച്ച് വൃന്ദ കാരാട്ടും

വിദ്യാര്‍ത്ഥിനിയുടെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറവെച്ച് പകര്‍ത്തി; പൈലറ്റ് അറസ്റ്റില്‍

'പെട്രോളിന് 44.52 രൂപ നിരക്കിൽ വിൽപ്പന'; തിക്കിത്തിരക്കി ജനം