Asianet News MalayalamAsianet News Malayalam

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവിയമ്മ അന്തരിച്ചു

93 വയസായിരുന്നു. സംസ്കാരം കൂളിച്ചാൽ പൊതു ശ്മശാനത്തിൽ.

m v madhavi mother of m v govindan master dies
Author
Kannur, First Published Jun 5, 2021, 12:44 PM IST

കണ്ണൂർ: മന്ത്രി എം വി. ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവിയമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്കാരം കൂളിച്ചാൽ പൊതു ശ്മശാനത്തിൽ. മക്കൾ കമല, ശോഭ, കോമളം ( സി പി ഐ എം ഏഴാംമൈൽ ബ്രാഞ്ച്), അനിത (സിപിഐ എം മോറാഴ സെൻട്രൽ ബ്രാഞ്ച്, മാനേജർ മോറാഴ കല്യാശ്ശേരി ബേങ്ക്), പരേതനായ ശ്രീധരൻ. മരുമക്കൾ പി കെ ശ്യാമള ടീച്ചർ (സി പി ഐ എം കണ്ണൂർ ഡി.സി), ഉണ്ണികൃഷ്ണൻ (കോടല്ലൂർ ),  ഡോ.രഘുനാഥൻ (കോൾ മൊട്ട), പരേതനായ ഒ ഗോവിന്ദൻ (ഏഴാംമൈൽ), കൂവ നാരായണൻ (മോറാഴ. സഹോദരങ്ങൾ എം വി രാഘവൻ നായർ, പരേതയായ നാരായണി.

Follow Us:
Download App:
  • android
  • ios