മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
മഹാത്മാ ഗാന്ധി സർവകലാശാല സെപ്റ്റംബർ 26, ഒക്ടോബർ നാല്, അഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സെപ്റ്റംബർ 26, ഒക്ടോബർ നാല്, അഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികൻ മരിച്ചു
ആകെ മൊത്തം ആശയക്കുഴപ്പം, ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ കേസ് എടുക്കുമോ പൊലീസ് ?
https://www.youtube.com/watch?v=Ko18SgceYX8