350 പോയിൻ്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്കൂൾ വിഭാഗത്തിൽ 142 പോയിൻ്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയര്‌ സെക്കന്ററി സ്കൂളും ഒന്നാമതെത്തി. 

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാമതെത്തി മലപ്പുറം ജില്ല. 1442 പോയിൻ്റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. 350 പോയിൻ്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്കൂൾ വിഭാഗത്തിൽ 142 പോയിൻ്റുകൾ നേടി കാഞ്ഞങ്ങാട് ദുർഗ ഹയര്‌ സെക്കന്ററി സ്കൂളും ഒന്നാമതെത്തി. 

ഇന്ത്യൻ വിദ്യാർഥികളുടെ 'കുതന്ത്രം', ഷോപ്പിംഗ് മാളിൽ തിരക്കിനിടെ ലക്ഷങ്ങളുടെ വസ്ത്രം പൊക്കി, സിംഗപ്പൂരിൽ പാളി!

https://www.youtube.com/watch?v=Ko18SgceYX8