ചിയ്യാന്നൂർ സ്വദേശി പ്രസാദിനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. രാത്രിയായത് രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുകയാണ്. 

മലപ്പുറം: ചങ്ങരംകുളം മുതുകാട് കായലിൽ വീണ മൂന്നു പേരിൽ രണ്ടാൾക്കായി തെരച്ചിൽ തുടരുന്നു. ചിയ്യാനൂര്‍ സ്വദേശി സച്ചിന്‍ (23),കല്ലുര്‍മ്മ സ്വദേശി ആഷിക്(23)എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. കായലിൽ വീണ ഒരാളെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചിയ്യാന്നൂർ സ്വദേശി പ്രസാദിനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. രാത്രിയായത് രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുകയാണ്. 

പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരായി ചമഞ്ഞെത്തി മോഷണം; യുവാക്കളെ പിടികൂടി ഹരിപ്പാട് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8