07:22 AM (IST) Oct 17

Asianet news Live വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ; ലീഗ് സംസ്ഥാന വൈ. പ്രസിഡൻ്റ് എം.സി. മായിൻഹാജി ചെയർമാൻ

കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് പുനഃസംഘടിപ്പിച്ചത്.

Read Full Story
06:41 AM (IST) Oct 17

Asianet news Live ശബരിമല നട തുറന്നു, മുഖ്യമന്ത്രി ഇന്നെത്തും, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്.

Read Full Story