06:19 AM (IST) Sep 04

Malayalam News Live:സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ദില്ലിയിൽ; കേരളത്തിലെ വിശാല സംസ്ഥാന സമിതിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചർച്ചയാകും

സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗം ചേരാനിരിക്കെയാണ് പിബി യോ​ഗം ചേരുന്നത്.

Read Full Story
05:57 AM (IST) Sep 04

Malayalam News Live:മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ്: എസ്ഐടിയുടെ ആദ്യ യോ​ഗം ഇന്ന്; അന്വേഷണ പരിധിയിൽ ഒമ്പത് വിഷയങ്ങൾ

മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം ഇന്ന് ആദ്യ യോഗം ചേരും. ഇന്ന് വൈകുന്നേരമാണ് യോഗം. സർക്കാരിൽ നിന്നും കിട്ടേണ്ട വിവരങ്ങൾക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകും.

Read Full Story