06:40 AM (IST) Sep 28

Asianet news Live വഖഫ് ബോർഡ് പിരിച്ചു വിടാൻ സർക്കാർ, അം​ഗങ്ങളിൽ പലർക്കും യോ​ഗ്യതയില്ല, രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട്‌ നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ നീക്കം.

Read Full Story