08:59 AM (IST) Jun 02

Malayalam News Live :അതിരുവിട്ട പെരുന്നാള്‍ ആഘോഷത്തില്‍ നടപടി; തിരക്കേറിയ റോഡിന് നടുവില്‍ പടക്കം പൊട്ടിച്ചു, മൂന്ന് പേർ അറസ്റ്റിൽ

പെരുന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ നടുറോഡില്‍ അപകടകരമാം വിധം പടക്കം പൊട്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story
08:42 AM (IST) Jun 02

Malayalam News Live :തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോ​ഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; 48 മണിക്കൂറിനകം റിപ്പോർട്ട് നൽകണം; നിർദേശിച്ച് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. ഓർത്തോ സർജറി വിഭാഗം തലവന്മാരും അംഗങ്ങളാണ്.

Read Full Story
08:36 AM (IST) Jun 02

Malayalam News Live :എല്ലാ വഴിയും തേടി മമത, റിബൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമം നടന്നു; പാർട്ടിയിൽ പിള‍ർപ്പുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ കടുത്ത നടപടി

തൃണമൂല്‍ കോണ്‍ഗ്രസില്‍ പിളർപ്പുണ്ടാക്കാൻ ഉലുബേരിയ പൂർബയിൽ നിന്നുള്ള എംഎൽഎ ഋതബ്രത ബാനർജി ശ്രമിച്ചു എന്ന് മമത ബാലർജി

Read Full Story
08:13 AM (IST) Jun 02

Malayalam News Live :ജോലി വാ​ഗ്ദാനം ചെയ്ത് പീഡനമെന്ന് പരാതി; ശ്രീകൃഷ്ണപുരം പഞ്ചായത്തം​ഗം സി സുജിത് ഒളിവിൽ, പ്രതിയെ സംരക്ഷിക്കുന്നതായി ആരോപണം

2025 മാർച്ച് മുതൽ 2026 മെയ് വരെ പീഡനം നടന്നതായും പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ആരോപിച്ചു.

Read Full Story
07:46 AM (IST) Jun 02

Malayalam News Live :ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് - സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇ‍ഡി; കേസിൽ കക്ഷി ചേരും

കേസിൽ കക്ഷി ചേരാനുള്ള തയ്യാറെടുപ്പിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിനുള്ള തെളിവ് ശേഖരണം തുടങ്ങി.

Read Full Story
07:42 AM (IST) Jun 02

Malayalam News Live :മൂന്നു ദിവസമായി പുറത്തേക്ക് കണ്ടില്ല, വീട്ടുടമ പൊലീസിനെ വിളിച്ച് വരുത്തി, വാതിൽ തുറന്നപ്പോൾ ദമ്പതികൾ മരിച്ച നിലയിൽ

ചാലക്കുടി പോട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ ദമ്പതികളാണ് മരിച്ചത്

Read Full Story
07:31 AM (IST) Jun 02

Malayalam News Live :മുർഷിദാബാദ് സ്വദേശി താമസിച്ചിരുന്നത് പെരുമ്പാവൂരിലെ വാടകവീട്ടിൽ, പരിശോധനയിൽ ചെറുപൊതികളിൽ കഞ്ചാവ്; അറസ്റ്റിൽ

നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഇൻതാജ് ഷെയ്ഖ് (36) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്

Read Full Story