മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 38.5 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ ഒരാള്‍ പിടിയില്‍.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live : ബെംഗളൂരു-എറണാകുളം കെഎസ്ആർടിസി, പൊലീസിനെ കണ്ട് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ മലദ്വാരത്തിൽ എംഡിഎംഎ
Malayalam News Live : ബെംഗളൂരു-എറണാകുളം കെഎസ്ആർടിസി, പൊലീസിനെ കണ്ട് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ മലദ്വാരത്തിൽ എംഡിഎംഎ

കൊല്ലം നഗരത്തിൽ മാടൻനടയിൽ വൻ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവിനെ
സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡൽഹിയിൽ നിന്നും വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ച എംഡിഎംഎ വിൽപനയ്ക്കായി കൊല്ലത്ത് കൊണ്ടുവരികയായിരുന്നു.
ബെംഗളൂരു-എറണാകുളം കെഎസ്ആർടിസി, പൊലീസിനെ കണ്ട് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ മലദ്വാരത്തിൽ എംഡിഎംഎ
ഇൻ്റർപോൾ തിരഞ്ഞു നടന്ന പ്രതി വർക്കലയിൽ പിടിയിൽ; താമസിച്ചിരുന്നത് ഹോം സ്റ്റേയിൽ; കോടതി റിമാൻ്റ് ചെയ്‌തു
വർക്കലയിലെ ഹോം സ്റ്റേയിൽ താമസിച്ച് വരികയായിരുന്ന ഇൻ്റർപോൾ തിരയുന്ന കേസിലെ പ്രതി പിടിയിലായി
കൂടുതൽ വായിക്കൂ'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്', മുദ്രാവാക്യവുമായി തുഷാർ ഗാന്ധി; തടഞ്ഞവർക്ക് അതേ ഭാഷയിൽ മറുപടി
നെയ്യാറ്റിൻകരയിൽ തന്നെ തടഞ്ഞ ബിജെപി - ആർഎസ്എസ് പ്രവർത്തകർക്കെതിരെ ആർഎസ്എസ് മൂർദാബാദ് എന്ന് മുദ്രാവാക്യം മുഴക്കി ഗാന്ധിജിയുടെ ചെറുമകൻ
കൂടുതൽ വായിക്കൂപശുക്കിടാവെന്ന് കരുതി മൈൻഡ് ചെയ്തില്ല, വീട്ടുമുറ്റത്ത് എത്തിയിരുന്ന വില്ലനെ കണ്ടപ്പോൾ കരുവാറ്റയിൽ ആശങ്ക
വീട്ടിൽ പശു ഉള്ളതിനാൽ അതിന്റെ കിടാവാണെന്നാണ് കരുതിയത്. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് കഴിഞ്ഞദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടുപന്നിയാണെന്ന് തിരിച്ചറിഞ്ഞത്.
കൂടുതൽ വായിക്കൂട്രംപിന്റെ അടിക്ക് കാനഡയുടെ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചു
വ്യാഴാഴ്ച പ്രാബല്യത്തിൽ വരുന്ന കനേഡിയൻ താരിഫുകൾ കമ്പ്യൂട്ടറുകളും സ്‌പോർട്‌സ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളെ ബാധകമാകുമെന്ന് ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു.
കൂടുതൽ വായിക്കൂവൃക്ക തകരാറിനേ തുടർന്ന് ചികിത്സയിലായിരുന്ന യുവ മാധ്യമ പ്രവർത്തകൻ നിര്യാതനായി
വൃക്ക മാറ്റിവെയ്ക്കുന്നതിനായുള്ള ശസ്ത്രക്രിയ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീരുമാനിച്ചതുമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രക്തസമ്മർദ്ദം കൂടുകയും പനി ബാധിക്കുകയും ചെയ്തതോടെ ആരോഗ്യനില മോശമാവുകയായിരുന്നു
കൂടുതൽ വായിക്കൂ'വിവാഹം മുടക്കാൻ അപവാദം, ലഹരി ഉപയോഗിക്കുന്നെന്ന് പ്രചരിപ്പിച്ചു' കോഴിക്കോട് മകന്റെ മര്‍ദ്ദനമേറ്റ അച്ഛൻ മരിച്ചു
മകന്റെ അടിയേറ്റ് താഴെ വീണ പിതാവ് മരിച്ചു; മര്‍ദ്ദിച്ചത് അപവാദ പ്രചാരണം നടത്തിയതിനെന്ന് മകന്റെ മൊഴി
കൂടുതൽ വായിക്കൂകൊയിലാണ്ടിയിലെത്തിയ കണ്ണൂർ - ഷൊർണൂർ ട്രെയിനിൻ്റെ അടിവശത്ത് തീ; റെയിൽവെ ജീവനക്കാർ തീയണച്ചു
കണ്ണൂരിൽ നിന്ന് ഷൊർണൂരിലേക്ക് സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനിൻ്റെ അടിവശത്ത് തീ പിടിച്ചത് ആശങ്ക പരത്തി
കൂടുതൽ വായിക്കൂനെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ
രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.
കൂടുതൽ വായിക്കൂ'10ാം തരം പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ മറ്റൊരു വിദ്യാഥിനി ക്ലാസ് മുറിയിൽ തല്ലി'; ആലപ്പുഴയിൽ പരാതിയിൽ കേസ്
എസ്എസ്എൽസി പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചതായി പരാതി
കൂടുതൽ വായിക്കൂ'കുടങ്ങളിൽ അസ്ഥിയും മുടിയും', ലീലാവതി ആശുപത്രിയിൽ ദുർമന്ത്രവാദം നടന്നതായി റിപ്പോർട്ട്
മുന്‍ ട്രസ്റ്റിമാർ 1200 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതെന്ന് നിലവിലെ അംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ ദുര്‍മന്ത്രം നടന്നതായുള്ള ആരോപണവും ഉയര്‍ന്നിരിക്കുന്നതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
കൂടുതൽ വായിക്കൂഉന്നത പൊലീസുകാരന്റെ ഭാര്യയുടെ പേരിലുള്ള ബസിൽ ലഹരി വസ്തുക്കൾ, 2 പേർ അറസ്റ്റിൽ, പെർമിറ്റ് റദ്ദായേക്കും
ഓപ്പറേഷൻ ഹണ്ടിന്റെ ഭാഗമായി ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല പൊലീസുമായി ചേർന്ന് ഇന്ന് രാവിലെ ചേർത്തല സ്വകാര്യ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ബസിനുള്ളിൽ നിന്ന് ഹാൻസ് പിടിച്ചെടുത്തത്
കൂടുതൽ വായിക്കൂനിയന്ത്രണം വിട്ട പിക്ക് അപ്പ് വാനിടിച്ച് അപകടം: പാലക്കാട് കാൽനട യാത്രക്കാരൻ മരിച്ചു
പാലക്കാട് ജില്ലയിലെ കോങ്ങാട് കുന്നപ്പള്ളിക്കാവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
കൂടുതൽ വായിക്കൂമുത്തങ്ങ ചെക്ക് പോസ്റ്റിൽ സാധാരണ പരിശോധന, കെഎസ്ആർടിസി യാത്രക്കാരിക്ക് പരുങ്ങൽ, കയ്യിൽ ഉണ്ടായിരുന്നത് കഞ്ചാവ്
കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്ന വയനാട് സ്വദേശിനി പ്രീതു ജി നായരാണ് പിടിയിലായത്. ഇവരുടെ കൈവശം 45 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്.
കൂടുതൽ വായിക്കൂറോഡിൽ പരന്നൊഴുകി ഓയിൽ, പേര്യ ചുരത്തിൽ തെന്നിമാറി ബൈക്കുകൾ, അപകടം
ഇതുവഴി കടന്നു പോയ ഇരുചക്ര വാഹനങ്ങള്‍ക്കായിരുന്നു റോഡില്‍ കിടന്ന ഓയില്‍ ഏറെ പ്രശ്‌നം സൃഷ്ടിച്ചത്.
കൂടുതൽ വായിക്കൂജോലി കഴിഞ്ഞ് വരുമ്പോൾ വൈദ്യുതി തൂണിനോട് ചേർന്ന സ്റ്റേ കമ്പിയിൽ പിടിച്ചു; വയോധിക ഷോക്കേറ്റ് മരിച്ചു
പാലക്കാട് അഞ്ചുമൂർത്തിമംഗലത്ത് ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റ വയോധിക മരിച്ചു
കൂടുതൽ വായിക്കൂ'ദില്ലിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
പാർലമെൻ്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്നാണ് ബ്രിട്ടാസിന്‍റെ പരിഹാസം.
കൂടുതൽ വായിക്കൂഅപകീര്ത്തി പരാമർശം: കെ.സി വേണുഗോപാലിന്റെ ഹർജിയിൽ ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും
എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ മേലാണ് നടപടി.
കൂടുതൽ വായിക്കൂഒരുങ്ങി തന്നെ പൊലീസ്, സ്കൂൾ പരിസരം, പെട്ടിക്കടകൾ മുതൽ ഹോട്ടലുകളിൽ വരെ പരിശോധന, ലഹരിക്കെതിരെ ശക്തമായ നടപടി
മുൻപ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും ഒളിത്താവങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തും.
കൂടുതൽ വായിക്കൂസംസ്കരണ ശാലയില്‍ വന്‍ തീപിടിത്തം, കത്തിനശിച്ചത് ക്ലീന്‍ ചെയ്ത ചകിരി ഫൈബറുകള്‍, ലക്ഷങ്ങളുടെ നഷ്ടം
വിവിധ സ്ഥലങ്ങളില്‍നിന്ന് ചകിരികള്‍ കൊണ്ടുവന്ന് ഉണക്കി സംസ്‌കരിച്ച് നാരുകളാക്കി ക്ലീന്‍ ചെയ്ത ഫൈബറുകള്‍ കയറ്റി അയക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. 60 ടണ്ണോളം ക്ലീന്‍ ചെയ്ത ഫൈബറുകള്‍ കത്തിനശിച്ചു
കൂടുതൽ വായിക്കൂ