ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബെനാമി ഇടപാട് എന്നിവ ഉള്‍പ്പെടെ ഡോളറടക്കം വിദേശ കറൻസികള്‍ റെയ്ഡിൽ കണ്ടെടുത്തിരുന്നു. കറൻസികളും ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങളും ഇന്നലെ കോടതിക്ക് കൈമാറിയിട്ടുണ്ട്.
- Home
- News
- Kerala News
- മെസിയുടെ പേരിലെ തട്ടിപ്പ് - ആന്റോ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി, ഉടൻ റിപ്പോർട്ട് നൽകും
LIVE NOW
മെസിയുടെ പേരിലെ തട്ടിപ്പ് - ആന്റോ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി, ഉടൻ റിപ്പോർട്ട് നൽകും

Summary
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ. അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ട്രംപ് ഒപ്പിട്ടതോടെ ആണ് പ്രാബല്യത്തിൽ ആയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
08:00 AM (IST) Sep 19
Malayalam News Live : മെസിയുടെ പേരിലെ തട്ടിപ്പ് - ആന്റോ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി, ഉടൻ റിപ്പോർട്ട് നൽകും
Read Full Story