പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം. 18 ലക്ഷം രൂപയുടെ 440 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ പേരാമ്പ്ര സ്വദേശി സാജിദാണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ മുമ്പും ശ്രമമുണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ബ്ലാക്ക് മെയിൽ കേസ്: പ്രതികൾക്ക് താരങ്ങളുടെ നമ്പർ കൊടുത്തയാളെ തിരിച്ചറിഞ്ഞതായി പൊലീസ്