പൊലീസ് ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയ കൊല്ലം സ്വദേശി  മധുവിനായി പൊലീസ് അന്വേഷണം തുടങ്ങി. 

ആലപ്പുഴ: സ്വകാര്യ ഹോസ്റ്റൽ ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചതായി പരാതി. എറണാകുളം കാക്കനാടുള്ള സ്വകാര്യ ഹോസ്റ്റലിലെ മാനേജർ അരുൺ കോശിയെയാണ് ഇതേ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയത്. മർദനമേറ്റ് അവശനായ അരുൺ കോശി പുലർച്ചെ അർത്തുങ്കലിൽ വെച്ച് സംഘത്തിൻ്റെ കൈയിൽനിന്ന് ഓടിര ക്ഷപ്പെടുകയായിരുന്നു. 

പൊലീസ് ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയ കൊല്ലം സ്വദേശി മധുവിനായി പൊലീസ് അന്വേഷണം തുടങ്ങി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona