വെള്ളിയാഴ്ച വൈകിട്ടാണ് മഹേഷിനെ ബിനു കുത്തിയത്. ബിനു പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ.  മറ്റൊരു കൊലക്കേസിൽ കൂടി പ്രതിയാണ് ഇയാൾ.

കണ്ണൂർ: കണ്ണൂർ പടിയൂരിൽ ജ്യേഷ്ഠനെ അനുജൻ കുത്തി കൊന്നു. പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മഹേഷ് മരിച്ചത്. 

വെള്ളിയാഴ്ച വൈകിട്ടാണ് മഹേഷിനെ ബിനു കുത്തിയത്. ബിനു പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ. മറ്റൊരു കൊലക്കേസിൽ കൂടി പ്രതിയാണ് ഇയാൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona